BB STEPS INNOVATIONS LLP

ടെക്നോളജി സംരംഭകരെ വാർത്തെടുക്കുന്നതിനായി രൂപം കൊണ്ട സ്ഥാപനമാണ് BB Steps Innovations LLP . വാർത്താവിനിമയ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് മേഖലയിലെ ട്രെയിനിംഗ്-വ്യാപാര-വ്യാവസായിക സാധ്യതകൾ മനസ്സിലാക്കി വ്യക്തമായ പ്രവർത്തന മാനദണ്ഡങ്ങൾ ഉണ്ടാക്കി, ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും, ടെക്നോളജിയും, സാങ്കേതിക വിദഗ്ധരെയും ലഭ്യമാക്കി ആവശ്യമായ നിക്ഷേപകരേയും കണ്ടെത്തി, കെട്ടുറപ്പോടുകൂടി പ്രവർത്തനസജ്ജമാക്കുകയെന്ന ദൗത്യമാണ് BB Steps Innovations LLP ചെയ്യുന്നത്. Britco & Bridco യുടെ 22 വർഷത്തെ പ്രവർത്തനമികവ് BB Steps Innovations LLP യ്ക് കൂട്ടാകും.

OPPORTUNITIES
മൊബൈൽ ഫോൺ റിപ്പയറിംങ് മേഖലയിലെ അവസരങ്ങൾ
14 ലക്ഷത്തിൽ പരം തൊഴിലവസരങ്ങൾ ലോകമെമ്പാടും...!!!
2020 മാർച്ച് 31 വരെ ലോകമെമ്പാടും ആവശ്യമുള്ള ടെക്നീഷ്യന്മാരുടെ എണ്ണം

India - 4 Lakhs+

Middle East & North Africa - 133000+

Sub-Sahara Africa - 185000+

Europe - 2 Lakhs+

Other - 5 Lakhs+

  • സുഭദ്രമായ ഭാവി ഉറപ്പ് നൽകുന്ന കോഴ്സ്.
  • മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.
  • ബ്രിറ്റ്കോ & ബ്രിഡ്കോയിൽ പഠിക്കുന്നവർക്കെല്ലാം ജോലിയും, നേരിട്ട് വിദേശാവസരങ്ങളും നൽകുന്നത് ബിസിനസ്സ് സാധ്യതകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
  • ട്രെയിനിംഗിനു പുറമെ, വ്യാപാര-റിപ്പയറിംങ് അനുബന്ധ ബിസിനസ്സുകൾക്കുമുള്ള സാധ്യത.
  • മികച്ച സിലബസും കാലാനുസൃതമായ മാറ്റങ്ങളും.
PROJECTS
കേരളത്തിലുടനീളം ബ്രിറ്റ്കോ & ബ്രിഡ്കോ അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്നതാണ് BB STEPS INNOVATIONS LLP യുടെ പ്രഥമ പ്രൊജക്ട്.
  • വിജയം കൈവരിച്ച ബിസിനസ്സ് മേഖല.
  • ടെക്‌നോളജിയിലെ അനന്ത സാധ്യതകൾ.
  • ലോകമെമ്പാടും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുള്ള മേഖല.
  • മാർക്കറ്റിങ്ങിലും പ്രവർത്തനത്തിലുമുള്ള വ്യക്തമായ മാർഗ്ഗരേഖയും സമയാസമയങ്ങളിലുള്ള നിർദേശങ്ങളും.
  • ഏതെങ്കിലും അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയാണ് നിക്ഷേപം സ്വീകരിക്കുക.
  • ഒരു അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആകെ പദ്ധതി ചിലവ് 60 ലക്ഷം മുതൽ 80 ലക്ഷം വരെ (ലൊക്കേഷനനുസൃതമായി)
  • ആകെ ഓഹരികൾ 10000 ആയിരിക്കും.