മൊബൈൽ ഫോൺ റിപ്പയറിംങ് മേഖലയിലെ അവസരങ്ങൾ
14 ലക്ഷത്തിൽ പരം തൊഴിലവസരങ്ങൾ ലോകമെമ്പാടും...!!!
2020 മാർച്ച് 31 വരെ ലോകമെമ്പാടും ആവശ്യമുള്ള ടെക്നീഷ്യന്മാരുടെ എണ്ണം

India - 4 Lakhs+

Middle East & North Africa - 133000+

Other - 5 Lakhs+

Sub-Sahara Africa - 185000+

Europe - 2 Lakhs+

അവലംബം : TRAI,GSMA.COM

  • സുഭദ്രമായ ഭാവി ഉറപ്പ് നൽകുന്ന കോഴ്സ്.
  • മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.
  • ബ്രിറ്റ്കോ & ബ്രിഡ്കോയിൽ പഠിക്കുന്നവർക്കെല്ലാം ജോലിയും, നേരിട്ട് വിദേശാവസരങ്ങളും നൽകുന്നത് ബിസിനസ്സ് സാധ്യതകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
  • ട്രെയിനിംഗിനു പുറമെ, വ്യാപാര-റിപ്പയറിംങ് അനുബന്ധ ബിസിനസ്സുകൾക്കുള്ള സാധ്യത.
  • മികച്ച സിലബസും കാലാനുസൃതമായ മാറ്റങ്ങളും.
  • യൂറോപ്പ്/ ആഫ്രിക്കൻ/ അറേബ്യൻ രാജ്യങ്ങളിൽ സാധ്യതകളേറെ.
  • പഠിച്ച ഉടനെ ജോലി നേടാം. ജോലി തേടി അലയേണ്ട ആവശ്യമില്ല.
  • ഡിഗ്രി/ പി.ജി/ ഡിപ്ലോമ തുടങ്ങിയ പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ ഒട്ടേറെ അവസരങ്ങളുള്ള മേഖല.
  • വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനിടെ ജോലി ലഭിക്കാനും പാർട്ട് ടൈം ജോലി ചെയ്യാനും അവസരമുള്ള മേഖല.
  • കുറഞ്ഞ മുതൽ മുടക്കിൽ എളുപ്പത്തിൽ ബിസിനസ്സ് ആരംഭിക്കാൻ കഴിയും.
  • എക്സ്പീരിയൻസിനു മുൻപ് 10000 മുതൽ 15000 വരെയും, എക്സ്പീരിയൻസ് നേടിയാൽ 15000 മുതൽ 50000 രൂപ വരെയും, ഇന്ത്യയിൽ തന്നെ ലഭ്യമാകാവുന്ന ജോലി.
  • കടുത്ത സാമ്പത്തികമാന്ദ്യത്തിലും പിടിച്ചുനിൽക്കുമെന്ന് പ്രതീക്ഷയുള്ള മേഖല.
WHO CAN APPLY
  • നൂതന സാങ്കേതികവിദ്യയിൽ ആകൃഷ്ടരായവർ.
  • സേവനമേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കാനാഗ്രഹിക്കുന്നവർ.
  • നിക്ഷേപിക്കുന്ന സംഖ്യ അടുത്ത 3 വർഷത്തേക്ക് പിൻവലിക്കാൻ അത്യാവശ്യവില്ലാത്തവർ
  • വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ.
  • വൻ സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കാൻ താൽപ്പര്യമുള്ളവർ.
  • മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ തയ്യാറുള്ളവർ.

Expression of Interest