കേരളത്തിലുടനീളം ബ്രിറ്റ്കോ & ബ്രിഡ്കോ അഫിലിയേറ്റ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്നതാണ് BB STEPS INNOVATIONS LLP യുടെ പ്രഥമ പ്രൊജക്ട്.

തൊഴിൽ നൈപുണ്യ പരിശീലനകേന്ദ്രങ്ങളുടെ സാധ്യത കൊറോണക്ക് ശേഷമുള്ള കാലഘട്ടത്തിൽ അനുദിനം വളർന്ന് കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ സുഭദ്രമായ ഭാവി ഉറപ്പ് നൽകുന്ന കോഴ്സുകൾക്കുള്ള സാധ്യത വാനോളമുയർന്നിരിക്കുന്നു.

  • വിജയം കൈവരിച്ച ബിസിനസ്സ് മേഖല.
  • ടെക്‌നോളജിയിലെ അനന്ത സാധ്യതകൾ.
  • ലോകമെമ്പാടും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുള്ള മേഖല.
  • മേഖലയിലെ പ്രഥമ സ്ഥാപനത്തിന്റെ കണ്ണി. വ്യക്തമായ ആസൂത്രണത്തോട് കൂടിയ ട്രെയിനിംഗും, തുടർപഠനവും, പരിശീലനവും, ജോലിയും .
  • അനുബന്ധ ബിസിനസ്സുകളിൽ നിന്നുമുള്ള വരുമാനം.
  • മാർക്കറ്റിങ്ങിലും പ്രവർത്തനത്തിലുമുള്ള വ്യക്തമായ മാർഗ്ഗരേഖയും സമയാസമയങ്ങളിലുള്ള നിർദേശങ്ങളും.
  • മാർക്കറ്റ് ലീഡർഷിപ്പ്.
  • ബ്രിറ്റ്കോ & ബ്രിഡ്കോയുടെ 22 വർഷത്തെ പാരമ്പര്യം സ്ഥാപനത്തിന് മുതൽക്കൂട്ട്
  • ഏതെങ്കിലും അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടിയാണ് നിക്ഷേപം സ്വീകരിക്കുക.
  • ഒരു അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആകെ പദ്ധതി ചിലവ് 60 ലക്ഷം മുതൽ 80 ലക്ഷം വരെ (ലൊക്കേഷനനുസൃതമായി).
  • ആകെ ഓഹരികൾ 10000 ആയിരിക്കും.
  • നിക്ഷേപം ഒരാളിൽ നിന്നോ ഒന്നിലധികം പേരിൽ നിന്നോ സ്വീകരിക്കുന്നതാണ്.
  • 2500 ഓഹരിക്ക് മുകളിൽ നിക്ഷേപിക്കുന്നവർക്ക് ഡയറക്ടർ ബോർഡിൽ അംഗമാകാവുന്നതാണ് (നിബന്ധനകൾക്ക് വിധേയം)
  • സ്ഥാപനം തുടങ്ങുന്നതിന്റെ മുമ്പുള്ള ഷെയർ വാല്യൂ, സ്ഥാപനം തുടങ്ങിയാൽ ഷെയർ വാല്യൂ കൂടുന്നതാണ്.
  • സ്ഥാപനം ലാഭകരമായാൽ ഷെയർ വാല്യൂ വീണ്ടും കൂടുന്നതാണ് .
  • മൂന്ന് വർഷം കഴിഞ്ഞാൽ ഷെയർ വിറ്റ് ലാഭം നേടാവുന്നതാണ്.
  • സ്ഥാപനം ഡിവിഡന്റ് കൊടുക്കാനുള്ള ലാഭത്തിലെത്തിയാൽ ഡിവിഡന്റ് ലഭിക്കുന്നതാണ്.
  • ചുരുങ്ങിയത് 3 വർഷം മുതൽ 6 വർഷം കൊണ്ട് നിക്ഷേപ വില ഡിവിഡന്റായി ലഭിക്കുമെന്ന് പ്രതീഷിക്കുന്നു.
  • സ്ഥാപനം മുഖേനെ ഭാവിയിൽ സെർവീസിങ് ട്രേഡിങ്ങ് തുടങ്ങിയ മേഖലകളിലും ഇൻവെസ്റ്റ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.
സ്ഥാപനത്തിന്റെ പ്രവർത്തനരീതിയും പ്രതീക്ഷിക്കുന്ന ബിസിനസ്സും
  • Britco & Bridco Affiliated Institute ന്റെ പ്രവർത്തനപരിധിയിലുള്ള വിദ്യാർത്ഥികൾക്കുള്ള ട്രെയിനിംഗ്.
  • പ്രാഥമിക ട്രെയിനിംഗ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സാധ്യതകൾ തുറന്നുകൊടുക്കുക.
  • അനുബന്ധ ബിസിനസ്സുകളിൽ നിന്നുള്ള വരുമാനം.
  • മൊബൈൽ ഫോൺ റിപ്പയറിംങ് മേഖല ലോകമെമ്പാടും വളരുമ്പോൾ ഈ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ എണ്ണവും അനുദിനം വർദ്ധിക്കുന്നു. മേഖലയുടെ കുതിപ്പ് കാണുമ്പോൾ ഇനിയും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
Britco & Bridco Affiliated Institute ന്റെ ഘടനയും മറ്റ് വിവരങ്ങളും
  • Britco & Bridco യുടെ ആ മേഖലയിലെ / പ്രവർത്തനപരിധിക്കകത്തെ അംഗീകൃത ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും ഈ സ്ഥാപനം.
  • Affiliated institute ന്റെ പ്രവർത്തനങ്ങളിൽ Britco & Bridco നേരിട്ട് ഇടപെടുന്നതാണ്.
  • ഫണ്ട് ജനറേഷൻ, കൺസൾട്ടൻസി, ലൊക്കേഷൻ വിസിറ്റ്, മാനേജ്മെന്റ് / സ്റ്റാഫ് ട്രെയിനിംഗ് തുടങ്ങിയവയ്ക്കുള്ള ചാർജ്ജുകൾ പ്രോജക്റ്റ് ചിലവിന്റെ ഭാഗമായിരിക്കും.
  • കാലാകാലങ്ങളിലുള്ള ഓഡിറ്റിംഗ്, അപ്ഡേറ്റഡ് ട്രെയിനിംഗ്, മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങൾ Britco & Bridco ചെയ്യുന്നതാണ്.
  • Invest ചെയ്യുന്ന ഡയറക്ടർ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാനേജ്മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി കോട്ടക്കൽ, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ പരിശീലനത്തിനായി പോകേണ്ടതാണ്.
  • സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ Britco & Bridcoയുടെ മേൽനോട്ടം എന്നും ഉണ്ടായിരിക്കുന്നതാണ്.